Friday, May 26, 2006

ലിസ്‌ - ഞാന്‍ പാതീ ആര്‍ത്തി പാതീ

താന്‍ പാതീ ലിസ്‌ പാതീ എന്ന തലവാചകത്തിന്റെ അകമ്പടിയോടെ കേരളത്തിലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ലിസ്‌ ഇന്ന് ഒട്ടനവധി
കേസുകളിലൂടെ കടന്നു പോകുകയണ്‌.എത്ര തവണ കബളിപ്പിക്കപ്പെട്ടാലും പഠിക്കാത്ത മലയാളി വീണ്ടും കബളിപ്പിക്കപ്പെട്ടിരിക്കുകയണ്‌.

കേരളത്തിലേ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും ലിസ്‌ പരസ്യങ്ങള്‍ നിറഞ്ഞു നിന്നപ്പൊഴും ലിസ്‌ പരസ്യങ്ങള്‍ സ്വീകരിക്കാതെ ലിസ്‌ മുന്നൊട്ടു വച്ച പണമിരട്ടിപ്പ്‌ കച്ചവടത്തിനെതിരേ മാധ്യമം പത്രത്തില്‍ വന്ന ലേഖന പരമ്പര ചുവടെ ചേര്‍ക്കുന്നു

Part1
Part2
Part3
Part4
Part5

9 comments:

Thulasi said...

മാധ്യമത്തിന്‌ നട്ടെല്ലുണ്ട്‌.

ശ്രീജിത്ത്‌ കെ said...

ലിസ് ഇത് വരെ നല്ല നിലയിലാണ് പോകുന്നതെന്നാണ് എന്റെ അറിവ്. ഇതില്‍ പറഞ്ഞപോലെ പൊട്ടുകയാണെങ്കില്‍ എന്ന് എന്നതാണ് ഞാന്‍ ആലോചിക്കുന്നത്. ഭാഗ്യത്തിന് ഞാന്‍ എന്തായലും ഇതില്‍ പൈസ ഇട്ടിട്ടില്ല.

ശ്രീജിത്ത്‌ കെ said...

കമന്റുകള്‍ പിന്മൊഴികളില്‍ എത്തുന്നില്ലല്ലോ, ഇത് നോക്കിയില്ലേ ഇത് വരെ?

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

കിരണ്‍ തോമസ് said...

testപിന്മൊഴി

കലേഷ്‌ കുമാര്‍ said...

ലിസ് പൊട്ടിയോ?
ഈശ്വരാ, കുറേ പാവങ്ങളുടെ കാശ് വെള്ളത്തിലാകുമല്ലോ?

കിരണ്‍, മാധ്യമത്തിന്റെ ലിങ്കുകള്‍ കൊടുത്തത് നന്നായി!

സന്തോഷ് said...

കിരണ്‍, പുതിയ എഴുത്തൊന്നും കാണുന്നില്ലല്ലോ?

കിരണ്‍ തോമസ് said...

ഭയങ്കര തിരക്കാണു സന്തോഷ്
എന്നാലും ഞാന്‍ ഒരെണ്ണം ഉടന്‍ എഴുതും

ശ്രീജിത്ത്‌ കെ said...

ടെമ്പ്ലേറ്റ് ആകെ കുളമാണല്ലോ കൂട്ടുകാരാ, ഇതൊന്നും കാണുന്നില്ലേ?

ശ്രീജിത്ത്‌ കെ said...

കിരണ്‍ എറണാകുളത്താണല്ലേ. അപ്പോള്‍ 8-ആം തീയതി കേരളാ മീറ്റിനു പ്രതീക്ഷിക്കാമല്ലോ, അല്ലേ