Tuesday, July 18, 2006

ഒരു കര്‍ഷകേതര ആത്മഹത്യ











ചന്ദ്രേട്ടാ നോക്കു ഈ കര്‍ഷകേതര ആത്മഹത്യ

17 comments:

കിരണ്‍ തോമസ് said...

ഒരു കര്‍ഷകേതര ആത്മഹത്യ

ശ്രീജിത്ത്‌ കെ said...

ഈശ്വരാ, പണ്ട് കേരളാ ടീമിന്റെ അഭിമാനമായിരുന്ന സത്യന്‍ എന്തിനീ മണ്ടത്തരം കാണിച്ചു.പാവം.

ദിവ (diva) said...

അത് നിര്‍ഭാഗ്യകരമായിപ്പോയി.

വളരെ നിര്‍ഭാഗ്യകരം.

കിരണ്‍ തോമസ് said...

സാമ്പത്തിക ബാധ്യത എന്നാണ്‌ അത്മഹത്യ കുറിപ്പ്‌ പറയുന്നത്‌

അരവിന്ദ് :: aravind said...

ഈശ്വരാ..ഞെട്ടിപ്പോയി!!
സമ്പത്തികബാധ്യത എന്നത് ദാരിദ്ര്യം ആണെന്ന് തോന്നുന്നില്ല.
എന്തെങ്കിലും ഏടാകൂടത്തില്‍ കുടുങ്ങിയിരിക്കും.
ശ്ശോ കഷ്ടായിപ്പോയി!

mariam said...

ഇന്ത്യന്‍ ഫുട്ബാള്‍ റ്റീം ക്യാപ്റ്റന്‍ അല്ലായിരുന്നോ..?

വയനാടന്‍ said...

സാക്ഷരകേരളക്കാരായതിനാല്‍ ആത്മഹത്യാകുറിപ്പ് എഴുതാനാവുമെന്നതാണോ മലയാളിയുടെ ആത്മഹത്യക്കുള്ള പൊതുവായ കാരണം? കഷ്ടമീ ട്രന്‍ഡ്

കിരണ്‍ തോമസ് said...

http://www.weblokam.com/news/keralam/0607/18/1060718028_1.htm

പല്ലി said...

എന്തൊ വേണ്ടായിരുന്നു.ഞാനും പലതവണ ടി.വി.യില്‍ സത്യന്റെ കളി കണ്ടിട്ടുണ്ടു.എനിക്കും ഇഷ്ടമായിരുന്നു.
സാമ്പത്തീക ബധ്യത മാത്രമാണന്നു തോന്നുന്നില്ല
കുടുംബത്തെക്കുറിച്ചു എന്തെ ചിന്തിച്ചില്ല
പുള്ളിയുടെ മാനസീകസ്ഥിതി എന്തായിരുന്നു എന്നാര്‍ക്കറിയാം.
ഒരു പിടി പുഷ്പങ്ങള്‍

വഴിപോക്കന്‍ said...

കഷ്ടം തന്നെ..

kuzhoor wilson said...

വി.പി.സത്യം.

1 maniyude vartha vayikkan
thhayerdukkupol
athu vannu.

sathyan train tatti ennu marichu enna vartha tvm deskil ninnum.

adyam onnum thonniyilla.
head linil ittu.
livil kayari vayichu

entho oru vishamam.
chankil oru pidachil

2 mani varthayude time yappozhekkum
tvm vili vannu.
aalmahaythya anennu.

entho valltheyayai

world cup kazhjiittu 9 dinagal kazje ullu.
njan v p satyante kali kandittilla.

oru foot ball kaliyum nere chovve kandittilla.

n.s. madavanilodde higittaye arinjittundu.
eee loka kappilodoode sidaneyum.

starsinte adivastrathinte niram vare varnnikkunna njan ulppadeyulla
madyamapravarthakr sathyante jeevitham kanathe poyi.

world foot ball clubukalil kalikkar kodikal vangi thattakam marikodirikkunna ee velayil
keralthinte, indiayude mun captain
marikkunnu.

athum ingane...
avo enikkariyilla.
njan nale livil enthu patryumennu.

yes

self goal

kuzhoor wilson

സന്തോഷ് said...

കഷ്ടമായിപ്പോയി.

കണ്ണൂസ്‌ said...

അമിത മദ്യപാനവും മാറ്റിയെടുക്കാന്‍ പറ്റാത്ത ഗാംബ്ലിംഗ്‌ ആസക്തിയുമായിരുന്നു സത്യനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്‌ എന്ന് കേള്‍ക്കുന്നു.

കഷ്ടമായി. സത്യന്റെ ഭാര്യക്കും കുഞ്ഞിനും ഒരു നല്ല ഭാവിയുണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

:(

കലേഷ്‌ കുമാര്‍ said...

കഷ്ടമായിപോയി!
ആര്‍ക്കും ഇങ്ങനെയൊരു ഗതികേട് ഉണ്ടാ‍കാതിരിക്കട്ടെ!

Anoop said...

kastam tanne

കൊച്ചന്‍ said...

ഒരാത്മഹത്യ കൊണ്ടു തീര്‍ക്കാവുന്ന സാബത്തിക ബാദ്ധ്യത !!!!!