Tuesday, July 25, 2006

ഒന്നാം വിമോചന സമരം ഒരു ഓര്‍മ്മക്കുറിപ്പ്‌

ഒന്നാം വിമോചന സമരത്തേക്കുറിച്ച്‌ നമുക്ക്‌ കേട്ടറിവ്‌ മാത്രമേ ഉള്ളൂ.ഇതാ കൂടുതല്‍ വിവരങ്ങള്‍ വീണ്ടും മാധ്യമത്തില്‍ തന്നേ.


ഒന്നാം വിമോചന സമരം ഒരു ഓര്‍മ്മക്കുറിപ്പ്‌

9 comments:

കിരണ്‍ തോമസ് said...

ഒന്നാം വിമോചന സമരത്തേക്കുറിച്ച്‌ നമുക്ക്‌ കേട്ടറിവ്‌ മാത്രമേ ഉള്ളൂ.ഇതാ കൂടുതല്‍ വിവരങ്ങള്‍ വീണ്ടും മാധ്യമത്തില്‍ തന്നേ.

kuzhoor wilson said...

വിമോചന സമരം
keralam
vargeeyamyi 1959nekkal kooduthal kooduthal jeernichu ennu paraythe vayya.

venamekil oru sponserd
വിമോചന സമരം iniyum nadkkum.
but visyaskila undakilla.

allekilum
aviswsikal matrmalle inganeyellam pravrthikkuka.

yesu- christ
adehathe ellavarum koodi
pinnyum pinnyum kollukayalle ?
"oru pazhamozhi ivde cherkkatte"

കാശുല്ള്ള് വന്‍ കത്തൊലിക
അല്ലാത്ത് വന്‍
തൊലിക്കാ
(kasullavan kathholikka
allathavan tholikka)

irachivettukaran, mudivettukaran, kuzhivettukarn...
iavarude makkal onnum padikanda
ennu thanneyanu
nammude pathirimar ippozhum vicarikkunnathu.

vedi vachu kollanam ivattakele...

sister abhya marichittu kalam kure ayi
oru cheru vral anakkiyilla
nammude palliyum pattakkarum.

p.m antoney mashude
aaarrram thirumurivintherie enthayirunnu pukil...

themmadi kuzhi undayirunnu enkil
njan 1000 thvana marikkumayirunnu.

ente ammakku vedanikkumeklum.

അനംഗാരി said...

കിരണ്‍, നന്നായി. കിരണിനെപോലുള്ള സത്യ ക്രിസ്ത്യാനികള്‍ വേണം മനുഷ്യനെ തമ്മിലടിപ്പിക്കുകയും, കുറുക്കന്‍‌മാരെപോലെ, ചോര കുടിക്കുകയും ചെയ്യുന്ന മെത്രാന്‍‌മാരെയും,അച്ഛന്‍‌മാരെയും ഒക്കെ ചോദ്യം ചെയ്യാനും, ഒരു സാധാരണ ക്രിസ്ത്യാനിയുടെ അവകാശങ്ങളെ എങ്ങിനെയാണു സ്വാശ്രയ നിയമം പരിരക്ഷിക്കുന്നതെന്ന് ബോധ്യപ്പെടുത്താനും. സ്വാശ്രയ നിയമം എല്ലാ സമുദായത്തിലെയും പാവപ്പെട്ടവന്റെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പു നല്‍കുന്നു. സര്‍ക്കാര്‍ പ്രവേശന പരീക്ഷ പോലും അംഗീകരിക്കാന്‍ കഴിയാത്ത മെത്രാ‍ന്‍‌മാരും, കോളേജ് മാനേജ്മെന്റും, പാവപ്പെട്ട ക്രിസ്ത്യാനിയെ പറഞ്ഞു പറ്റിക്കുകയാണു. സര്‍ക്കാര്‍ പണം തന്നാല്‍ തലവരി വങ്ങില്ല എന്ന് പരസ്യമായി പറഞ്ഞ പുരോഹിതന്‍ ആരെയാണു വെല്ലുവിളിക്കുന്നത്?...ആരെയാണു സംരക്ഷിക്കുന്നത്?.അതിരൂപത എന്നാല്‍ “അതി രൂപ താ...“ എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം ഇന്ന് കച്ചവടം ആണു. ബഹു: ഹൈ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈ പിന്നോക്ക സമുദായത്തിന്റെ അപ്പോസ്തലന്മാര്‍ പറഞ്ഞത് “സ്വാശ്രയ സ്ഥാപനത്തില്‍ പഠിക്കാന്‍ വരുന്നത് കാശുള്ളവന്റെ മക്കളാണു, അതു കൊണ്ട് ഉയര്‍ന്ന ഫീസ് വാങ്ങുന്നത് ന്യായമാണു എന്നാണു..“
എന്തൊരു വിരോധാഭാസം!..
ഇടയലേഖനങ്ങള്‍ കീറി ഇവരുടെ മുഖത്തെറിയാനുള്ള ചങ്കൂറ്റം നമ്മുടെ പാവപ്പെട്ട പിന്നോക്കകാരന്‍ കാണിക്കണം.

വഴിപോക്കന്‍ said...

ആ മാധ്യമം ലേഖനം വണ്ടര്‍ഫുള്‍....

സാക്ഷി said...

അധികമാരും ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കില്‍ വലിയൊരു വിഭാഗത്തിന്‍റെ കണ്ണില്‍ പെടാതെ പോകുന്ന ലേഖനങ്ങളും വസ്തുതകളും ബൂലോഗ ചുമരില്‍ പതിപ്പിക്കുന്നതിലും അതിലൂടെ പരസ്പരവും തങ്ങളില്‍ തന്നെയും ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിലും കിരണ്‍ കാണിക്കുന്ന ഈ ആത്മാര്‍ത്ഥത തീര്‍ച്ചയായും ശ്ലാഘനീയമാണ്.

ഇവിടെയാണ് യുവാക്കളോടുള്ള ഒരിടയന്‍റെ വേറിട്ട ശബ്ദം പ്രസ്കതമാവുന്നത് - "നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?"

ബെന്നി::benny said...

കുടിയാ, ദേ ഇവിടെയും ഒരു നസ്രാണിയുണ്ട്. പള്ളിക്കാരോട് വഴക്കുണ്ടാക്കി, ഉണ്ടാക്കി മടുത്തു... ആര്‍ത്തിമൂത്ത് ഭ്രാന്തായിപ്പോയ കുറേയാളുകളുടെ കൂട്ടമാണ് എല്ലാ സഭകളും.

ഇവന്മാരുടെ ഇടയലേഖനവും കോപ്പും... രണ്ടാം വിമോചനസമരത്തിന് ഇവറ്റയൊന്ന് ഇറങ്ങിനോക്കട്ടെ. അപ്പോള്‍ കാണാം ഇവരുടെയൊക്കെ ജനപിന്തുണ എത്രത്തോളമുണ്ടെന്ന്.

സഭയുടെ ഇപ്പഴത്തെ അവസ്ഥ വിവരിക്കുന്ന നല്ലൊരു ലേഖനം ഇത്തവണത്തെ വായനയിലുണ്ട്. ഋഷി കെ മനോജാണ് അത് എഴുതിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള അന്യമതസ്ഥരെ നസ്രാണികളാക്കാന്‍ അമേരിക്കയും ജര്‍മ്മനിയുമടക്കമുള്ള വന്‍ രാജ്യങ്ങള്‍ തയ്യാറാക്കിയിട്ടുള്ള “ജോഷ്വാ പ്രോജക്റ്റി”നെപ്പറ്റി ഋഷി എഴുതുന്നുണ്ട്.

കാശ് + മതഭ്രാന്ത് = ക്രിസ്ത്യന്‍ സഭകള്‍

ദേവന്‍ said...

അരമന വീടും 500 ഏക്കറും
രണ്ടാം വിമോചനത്തിനു പാണക്കാട്ട്‌ തങ്ങള്‍ കൂടെയുണ്ടെങ്കിലും പണിക്കരുണ്ടാവില്ല. വിദ്യാഭാസത്തില്‍ തരക്കേടില്ലാത്ത കച്ചവടം നടത്തിയിരുന്ന എന്‍ എസ്സ്‌ എസ്സ്‌ പെട്ടന്ന് നല്ല കുഞ്ഞായി മാറിയത്‌ എന്താണെന്ന് പത്രക്കാര്‍ പോലും അന്വേഷിച്ചില്ലല്ലോ, അതു കഷ്ടമായി :)

കിരണ്‍ തോമസ് said...

സര്‍ക്കാര്‍ പ്രതിരോധത്തിലേയ്ക്ക്‌ പോകുന്നതായി തോന്നുന്നു.ഈ റിപ്പോര്‍ട്ട്‌ നോക്കൂ. ദുഷ്ടനേ ദൈവം പനപോലേ വളര്‍ത്തും എന്നാണല്ല്ലോ പറയുന്നത്‌


http://www.madhyamamonline.in/news_archive_details.asp?id=4&nid=108150&dt=7/26/2006

വഴിപോക്കന്‍ said...

ഇന്നലെ വി എസ് പറഞത് ജനശകതി ഈ നിയമത്തെ സപ്പോട് ചെയ്യുന്നു അതുകൊണ്ട് ഇതുമായി മുന്നോട്ട് പോകും എന്നാണ്.

ജേക്കബ് ഒക്കെ എത്രയുണ്ടെന്ന് ഈ തെരെഞെടുപ്പ് തെളിയിച്ചതല്ലെ..പക്ഷേ, സി.പി.ഐ. ഇതിനിടയില്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു..ജേക്കബ് ഒടക്കുന്നത് പ്രതീക്ഷിയ്ക്കാവുന്നത് തന്നെ

ഗവറ്മെന്റ് ഇതില്‍ മുട്ടുമടക്കരുതെന്നാണ് എന്റെ ആഗ്രഹം..