Thursday, July 27, 2006

ലോക പുസ്തകോത്സവം

330,000 PDF പുസ്തകങ്ങള്‍ 100 ഭാഷകളില്‍ തികച്ചും സൌജന്യം.
ഓഗസ്റ്റ്‌ 4 വരേ മാത്രം വേഗമാവട്ടേ
ലോക പുസ്തകോത്സവം

4 comments:

കിരണ്‍ തോമസ് said...

ലോക പുസ്തകോത്സവം
330,000 PDF പുസ്തകങ്ങള്‍ 100 ഭാഷകളില്‍ തികച്ചും സൌജന്യം.
ഓഗസ്റ്റ്‌ 4 വരേ മാത്രം വേഗമാവട്ടേ

വക്കാരിമഷ്‌ടാ said...

നന്ദി കിരണ്‍.. വളരെ പ്രയോജനപ്രദം. പുസ്തകങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു.

bodhappayi said...

ഉട്ടോപ്പിയ മുതല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റൊ വരെ... വളരെ നന്ദി...

സന്തോഷ് said...

നന്ദി, സുഹൃത്തേ!