Wednesday, August 02, 2006

സ്വയശ്രയ പ്രശ്നം സഭയുടെ നിലപാടുകള്‍ സത്യദീപത്തില്‍

കത്തോലിക്ക സഭയുടെ ( സീറോ മലബാര്‍ സഭയുടെ) മുഖപത്രമായ സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം സ്വയാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട്‌ ന്യായികരിച്ചുകൊണ്ടുള്ള ലേഖനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

സഭയുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌ എന്ന വിമര്‍ശനം സഭാ നേതൃത്വം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതു വായിക്കാന്‍ നമുക്ക്‌ ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്‌. വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം

3 comments:

കിരണ്‍ തോമസ് said...

കത്തോലിക്ക സഭയുടെ ( സീറോ മലബാര്‍ സഭയുടെ) മുഖപത്രമായ സത്യദീപത്തിന്റെ ഓഗസ്റ്റ്‌ ലക്കം സ്വയാശ്രയ പ്രശ്നത്തില്‍ സഭയുടെ നിലപാട്‌ ന്യായികരിച്ചുകൊണ്ടുള്ള ലേഖനങ്ങളാല്‍ നിറഞ്ഞിരിക്കുന്നുസഭയുടെ നിലപാടുകള്‍ മാധ്യമങ്ങള്‍ തമസ്കരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌ എന്ന വിമര്‍ശനം സഭാ നേതൃത്വം ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇതു വായിക്കാന്‍ നമുക്ക്‌ ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്‌. വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അനംഗാരി said...

കിരണ്‍,
സത്യദീപം പേജ് തുറക്കാന്‍ കഴിയുന്നില്ല. കഴിയുമെങ്കില്‍ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കൂ..

കിരണ്‍ തോമസ് said...

കുടിയാ ഒറ്റ ലേഖനമായിട്ടല്ല ഒരു ലക്കം മുഴുവന്‍ സഭയുടെ നിലപാടുകള്‍ വിശദീകരിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.http://www.sathyadeepam.org/ ശ്രമിച്ചുനോക്കൂ