സ്വയാശ്രയ പ്രശ്നത്തില്‍ സുപ്രിം കോടതി നിരീക്ഷണത്തേക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ . മാതൃഭൂമിയും മാധ്യമവും മംഗളവും സര്‍ക്കാര്‍ വാദങ്ങള്‍ ഭാഗികമായി കോടതി അംഗീകരിച്ചു എന്ന് പറയുമ്പോള്‍ മനോരമ വാര്‍ത്ത വേറിട്ടു നില്കുന്നു. ദീപിക വാര്‍ത്ത പോലും നിഷ്പക്ഷത പുലര്‍ത്തുമ്പോള്‍ . മനോരമ വാര്‍ത്ത ശ്രദ്ധേയമാകുന്നു
മംഗളത്തില്‍ നിന്ന്
മാധ്യമത്തില്‍ നിന്ന്
മാതൃഭൂമിയില്‍ നിന്ന്
ദീപികയില്‍ നിന്ന്
മനോരമയില്‍ നിന്ന്
Tuesday, August 08, 2006
Subscribe to:
Post Comments (Atom)

3 comments:
സ്വയാശ്രയ പ്രശ്നത്തില്‍ സുപ്രിം കോടതി നിരീക്ഷണത്തേക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ . മാതൃഭൂമിയും മാധ്യമവും മംഗളവും സര്‍ക്കാര്‍ വാദങ്ങള്‍ ഭാഗികമായി കോടതി അംഗീകരിച്ചു എന്ന് പറയുമ്പോള്‍ മനോരമ വാര്‍ത്ത വേറിട്ടു നില്കുന്നു.
കിരണേ
മനോരമയുടെ ലിങ്ക് പോസ്റ്റ് ചെയ്യുമ്പോള്‍ സെഷന് ഐ. ഡി. കളഞ്ഞിട്ട് പോസ്റ്റാന്‍
ഓര്‍മിക്കുക. ഇതു പോലെ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=1299146
ഇത്രയും ഭാഗം ഒഴിവാക്കുക.
&BV_SessionID=@@@@0517823085.1155019305@@@@&BV_EngineID=ccceaddihmldhgdcefecfikdghodgij.0
thanks chakkarayumma
Post a Comment