Wednesday, August 23, 2006

സ്വയാശ്രയം സുപ്രിം കോടതി ഒത്തു തീര്‍പ്പിന്‌ ശ്രമിച്ചു


ഈ വിഷയത്തില്‍ വെബ്‌ലോകത്തില്‍ വന്ന വാര്‍ത്തയാണ്‌ മുകളില്‍ .
ഇതു വായിക്കുമ്പോള്‍ ചില സംശയാങ്ങള്‍ ഉണ്ടാകുന്നു.

മാനേജ്മെന്റുകളുടെ 30% പ്രവേശങ്ങളേക്കുറിച്ച്‌ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതില്ലാ അതായത്‌ 30 % ലെ ക്രമക്കേട്‌ അന്വേഷിക്കേണ്ടാ എന്ന്. കൂടതല്‍ പറഞ്ഞാല്‍ കോടതി അലഷ്യമാകുമോ?

9 comments:

കിരണ്‍ തോമസ് said...

സ്വയാശ്രയ വിഷയത്തില്‍ വെബ്‌ലോകത്തില്‍ വന്ന വാര്‍ത്തയാണ്‌ മുകളില്‍ .ഇതു വായിക്കുമ്പോള്‍ ചില സംശയാങ്ങള്‍ ഉണ്ടാകുന്നു.മാനേജ്മെന്റുകളുടെ 30% പ്രവേശങ്ങളേക്കുറിച്ച്‌ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതില്ലാ അതായത്‌ 30 % ലെ ക്രമക്കേട്‌ അന്വേഷിക്കേണ്ടാ എന്ന്. കൂടതല്‍ പറഞ്ഞാല്‍ കോടതി അലഷ്യമാകുമോ?

പുഴയോരം said...

What is the need for compromise.. A compromise is a cheating to the pubilc...

അനംഗാരി said...

ജുഡീഷ്യല്‍ ആക്ടിവിസത്തെ കുറിച്ച് നമ്മള്‍ ഇനി ചര്‍ച്ച ചെയ്യരുത്. കോടതികള്‍ കോം‌പ്രമൈസ് ചെയ്യുന്നതാരോടാണു. എന്തിന് വേണ്ടി. ഒരു ജനായത്ത സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബ്ലേഡ് കമ്പനികള്‍ ആയി മാറരുത് എന്ന ലക്‍ഷ്യത്തോടെ ഒരു നിയമം കൊണ്ടു വന്നപ്പോള്‍ അതിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാന്‍ കോടതിക്ക് കഴിയുന്നില്ലെങ്കില്‍, അതിനര്‍ത്ഥം കോടതിയില്‍ നീതിദേവത മരിച്ചു എന്നാണു. കൂടുതല്‍ പറഞ്ഞാല്‍ ഒരു പക്ഷെ കോടതി അലക്‍ഷ്യമാകും.പൊരുതുക. നീതിക്കായി പോരാടുക.നമ്മള്‍ പോകുന്നത് ദുര്‍ഘടമായ പാതയിലൂടെയാണു. പക്ഷെ, പോരാട്ടങ്ങള്‍ മരിക്കുന്നില്ല. നമുക്ക് മുന്‍പും ഒരുപാട് പേര്‍ ഈ വഴി നടന്നുപോയിട്ടുണ്ട്.

പല്ലി said...

അന്തിമ വിധി എങ്ങോട്ടാണന്നു മനസ്സിലാ‍കുന്നു.

njjoju said...
This comment has been removed by a blog administrator.
njjoju said...

ക്രമക്കേടുകളെക്കുറിച്ച്‌ അന്വേഷിക്കണ്ട എന്നു കോടതിയോ ഏതെങ്കിലും മാനേജ്മണ്റ്റോ പറഞ്ഞതായി അറിവില്ല. ക്രമക്കെട്‌ നടന്നിട്ടുണ്ടെക്കില്‍ അന്വേഷിക്കണം എന്നു തന്നെയാണ്‌ കോടതി പറഞ്ഞിട്ടുള്ളത്‌.

കിരണ്‍ തോമസ് said...

ഇന്നലത്തേ ഒത്തു തീര്‍പ്പ്‌ വ്യവസ്ഥയേക്കുറിച്ചാണ്‌ വാര്‍ത്ത. അതില്‍ 30% പ്രവേശനത്തേക്കുറിച്ച്‌ അന്വേഷിക്കെണ്ടാ 20% പ്രവേശനത്തേക്കുറിച്ച്‌ മാത്രം അന്വേഷിക്കാം എന്നായിരുന്നു

മുക്കുവന്‍ said...

those who invest money they need maximum returns. if a colleage can start in tamilnadu/karnataka with 80/20 basis why they can not do the same thing in kerala? its too shame on us.... let everybody starts any number of colleages.

instead of pumping all pravsi money to tamilnadu/karnataka let some money spend in our state itself. privatization will make the competetion and will indirectly reduce the capital fees and will be affordable to many..

many argues that the standard will go down if we privatize the education... those who say this statement," have you ever been to any other place other than kerala?"

USA/UK and China major institutions are privately owned ones.


put some rules for making the standard and suspend the license if it fails. this is govt works. our govt doenst have enough time to do this though!


some of them claims that people with moeny will get degree and loot the jobs too... if the above statement is correct infosys/wipro would have filled only with karnataka/tamilnadu/bihari students who paid lakhs for their collegae admission....let me tell you, if you have qualification and knowledge, you will get a job.A company cant survive with only chamchas...


those whoe are extra brilliant and poor can still go to govt colleages. no one is closing govt colleages.

NOTE:

if the Christian Missionary claims that they are serving the poor, they have to show that in their act. instead of making crores from the education bussiness, let them minimize their returns from the education alone, so that some poor kid will get a charce to attend colleage and earn his livelyhood. I know this will ***NEVER*** happen!!!

Joyan said...

ഈ വിഷയത്തില്‍ ഇത്രയും വൈകി ഒരു കമന്റ്‌ ഇടുന്നതില്‍ അര്‍ത്ഥം ഇല്ല എന്നറിയാം. എങ്കിലും മുക്കുവന്റെ പോസ്റ്റ്‌ കാണുംബോള്‍ ഒരു മറുപടി എഴുതാതെ വയ്യ.
those who invest money they need maximum returns.
ഈവിടെയാണു സുഹ്രുത്തെ പ്രശ്നം! ഇഷ്ടാനുസരണം ലാഭം ഉണ്ടാക്കാന്‍ ഇതു ഇറച്ചി കചവടം അല്ല്ല. അടുത്ത തലമുറക്കു പകര്‍ന്നു കൊടുക്കുന്ന വിദ്യാഭ്യാസം ആണു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനു ആവശ്യം വേണ്ടതാണു സാമൂഹ്യബോധം. അതു ആവശ്യം ഇല്ലാത്ത ചിട്ടിപണക്കാരന്‍ പോലും ഒരു compromise നു തയ്യാറാവുംബൊള്‍, ക്രിസ്തുവിന്റെ പ്രഘോഷകര്‍ ചെയ്യുന്നതു എന്താണ്‌?
if a colleage can start in tamilnadu/karnataka with 80/20 basis why they can not do the same thing in kerala?
ഈ college കളുടെ ഒക്കെ നിലവാരം, കേരളത്തിലും, കര്‍ണാടകയിലും ഒക്കെ ഒതിരി സുഹ്രുത്തുക്കള്‍ ഉള്ള, ഒരു ഏന്‍ജി. കോളേജില്‍ പഠിച്ച എനിക്കറിയാം സുഹ്രുത്തെ! പിന്നെ അവര്‍ ചെയ്യുന്ന എന്തു നാറിതരവും നമ്മുക്കും ചെയ്യാം എന്നാണു താങ്കളുടെ വാദം എങ്കില്‍, നടപ്പില്ല സുഹ്രുത്തെ, കാരണം ചില മലയാളികള്‍ എങ്കിലും അത്രക്കു സാമൂഹികമായി അധപതിച്ചിട്ടില്ല എന്നതു തന്നെ! ജാതിയുടേയും മതത്തിന്റെയും, പിന്നെ സങ്കുചിത ദേശീയതയുടേയും {(ദ്രവിദ പര്‍റ്റിീസ്‌-റ്റമില്‍ നാദു)} പേരിലല്ലാതെ വ്യക്തമായ ഒരു ഒരു തത്വതിന്റെ പുറത്തു ഭരണം നടക്കുന്നുണ്ടൊ ഈ പറഞ്ഞ സംസ്ഥാനങ്ങളില്‍?
privatization will make the competetion and will indirectly reduce the capital fees and will be affordable to many..
താങ്കള്‍ പറയുന്ന പോലെ fee കുറഞ്ഞിരുന്നു എങ്കില്‍ ഇപ്പോളേ അതു എത്ര കുറഞ്ഞാനെ? ഏന്തെ കുറയാത്തതു? ഇവിടെ ഒരു open market comeptition ഒന്നും നടക്കുന്നില്ല സുഹ്രുത്തെ. മത്സരം പണക്കാരായ രക്ഷിതാക്കള്‍ തമ്മിലായിരിക്കും; ആര്‍ക്കാണു ഫീസിനു പുറത്തു കൂടുതല്‍ "സംഭാവന" നല്‍കി സീറ്റു ഉറപ്പാക്കാന്‍ പറ്റുക എന്നു!

many argues that the standard will go down if we privatize the education... those who say this statement," have you ever been to any other place other than kerala?" USA/UK and China major institutions are privately owned ones.
ഈ പറഞ്ഞ സ്ഥലങ്ങള്‍ എല്ലാം ഞാനും കണ്ടിട്ടുണ്ടു സുഹ്രുത്തെ. വ്യക്തമയ സാമൂഹിക പ്രതിബധ്ദത ഉള്ളവര്‍ നടത്തുന്ന, ശരിയായ controlling authorities ഉള്ളയിടങ്ങളില്‍ മാത്രമെ ഇതു പ്രവര്‍ത്തികം ആകൂ. ഏങ്കിലും അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസം എത്ര costly ആണെന്നു എല്ലാവര്‍ക്കും അറിയാം.

പിന്നെ ഇന്‍ഫൊസിസ്‌, വിപ്രൊ എന്നിവരെ കുറിചു...

ഇതരം ഒരു കമ്പനിയില്‍ പണിയെടുക്കുന്ന എനിക്കരിയാം ഇവിടെ വരുന്നവരില്‍ എത്ര ശതമാനത്തിനു അഭിരുചി ഉണ്ടെന്ന്‌!