Saturday, August 19, 2006

ഇങ്ങനേയും ചില വാര്‍ത്തകള്‍ സത്യദീപത്തില്‍

കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍ എന്ന തലക്കെട്ടില്‍ ശ്രീ വിന്‍സെന്റ്‌ കുണ്ടുകുളം എഴുതിയ ലേഖനം സത്യദീപത്തില്‍ നിന്ന്.നമ്മുടെ പരിശുദ്ധ പിതാക്കന്മാര്‍ ഇതു വായിച്ചിരുന്നെങ്കില്‍
കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍
താത്‌പര്യമുള്ളവര്‍ക്ക്‌ സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

7 comments:

കിരണ്‍ തോമസ് said...

കാലത്തിന്റെ സൂചനകള്‍ തിരിച്ചറിയുവിന്‍ എന്ന തലക്കെട്ടില്‍ ശ്രീ വിന്‍സെന്റ്‌ കുണ്ടുകുളം എഴുതിയ ലേഖനം സത്യദീപത്തില്‍ നിന്ന്.

പയ്യന്‍സ് said...

ശരിക്കു വായിക്കാന്‍ പറ്‍റുന്നില്ല കിരണ്‍ എന്നാലും സംഭവം സത്യമാ. കിരണ്‍ എറണാകുളത്തെവിടെയാ?

കിരണ്‍ തോമസ് said...

എന്താ പയ്യന്‍സേ തല്ലാനോ മറ്റോ ആണോ? ഞാന്‍ ഒരു പാവമാണേ. ചില ബ്ലോഗ്‌ (സ്വന്തമായി ഒന്നും എഴുതാറില്ല) ഇങ്ങനേ ഏതെങ്കിലും സൈറ്റില്‍ നിന്നു അടിച്ചുമാറ്റി എടുക്കും. വേറേ ഒരു ഉപദ്രവവും ചെയ്യില്ലാ. ഒരു ക്ലൂ വേണമെങ്കില്‍ തരാം ഇന്‍ഫോപാര്‍ക്കിലാണ്‌.

കിരണ്‍ തോമസ് said...

പയ്യന്‍സേ
http://www.sathyadeepam.org/
സത്യദീപത്തിന്റെ ഓണ്‍ലൈന്‍ എഡീഷണ്‍ വായിക്കാവുന്നതാണ്‌. ലേഖനങ്ങള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌ അതൊഴിവാക്കാന്‍ എന്റെ രജിസ്റ്റര്‍ വിവരങ്ങള്‍ ഉപയോഗിക്കാം username = kiran password=kiran

അനംഗാരി said...

സത്യദീപത്തില്‍ ഇങ്ങനെ ഒരു ലേഖനം.അബദ്ധം പറ്റിയതാവാനാണാണു വഴി.എന്തായാലും ഇടയന്‍‌മാരും, അച്ചായന്‍‌മാരും വായിക്കട്ടെ.

ശാലിനി said...

ആ വിന്‍സെന്റിനെ എങ്ങനെയാണു ഒന്നു അഭിനന്ദിക്കുക? എങ്ങനെ ഇതു സത്യദീപത്തില്‍ വന്നു? ഇപ്പോഴാണത് സത്യദീപം ആയത്. രാജാവു നഗ്നനാണ് എന്നു പറയാന്‍ ധൈര്യമുള്ളവര്‍ ഇപ്പോഴും ഉണ്ടല്ലേ? വിന്‍സന്റിനോടു 100% യോജിക്കുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ.

കിരണ്‍, എന്തിനാ സ്വന്തമായി എഴുതുന്നത്, ഇതൊക്കെ തന്നെ ധാരാളമല്ലേ!

കിരണ്‍ തോമസ് said...

Salini ഈ വിന്‍സെന്റ്‌ ഒരു പുരോഹിതനാണ്‌ എന്ന വിവരം ലഭിച്ചിട്ടുണ്ട്‌. മാതൃഭൂമി പത്രത്തില്‍ ഈ വാര്‍ത്ത ഉണ്ടായിരുന്നു