Friday, December 29, 2006

ജുഡീഷ്യറി പരിധി കടക്കുന്നു


ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യതകര്‍ച്ചയേക്കുരിച്ച്‌ K രാംകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം.

5 comments:

കിരണ്‍ തോമസ് said...

ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യതകര്‍ച്ചയേക്കുരിച്ച്‌ K രാംകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം.

Anonymous said...

ജൂഡീഷ്യറി തകര്‍ന്നെന്ന് കരയുന്ന മീഡിയയുടെ സ്ഥിതി അതിലും ദയനീയമല്ലേ? മാധ്യമത്തിലെ വിജുവിന്റെ ലേഖനം വായിച്ചാലറിയാം കൂടുതല്‍... തൂണുകളെല്ലാം ദ്രവിച്ചു സുഹൃത്തേ...

മലയാളി

അനംഗാരി said...

ഈ രാം കുമാറിന്റെ മാഹാത്മ്യത്തെ കുറിച്ച് കൂടി അദ്ദേഹം സ്വയം പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

കേരളവിശേഷം said...

തികച്ചും കാലികമായ വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുകയും ബ്ളോഗ്ഗിങ്ങിനെ സജീവമാക്കുകയും ചെയ്യുന്ന കിരണ്ഠോപ്പിലിനു പുതുവത്സരാസംസകള്‍.

Joyan said...

ഈ വിഷയത്തില്‍ വന്ന കമന്റുകള്‍ തീര്‍ത്തും ലഘുവായതും, വിഷയത്തിന്റെ മര്‍മ്മത്തില്‍ സ്പര്‍ശിക്കാത്തതും ആണെന്നു പറയാതെ വയ്യ. media യുടെ മൂല്യശോഷണനം എങ്ങിനെയാണു judiciary തകര്‍ച്ചക്കു നീതികരണം ആകുക? തീര്‍തും ചിന്തനീയമായ ഒരു വിഷയം കാഴ്ച വച്ച ഒരു ലേഖകന്റെ യോഗ്യത തിരക്കുന്നതിന്റെ ആവശ്യം എന്താണ്‌?