Monday, May 21, 2007

സ്മാര്‍ട്ട്‌ സിറ്റി ചരിത്രം

സ്മാര്‍ട്ട്‌ സിറ്റി യാഥര്‍ത്യമാകാന്‍ പോകുമ്പോള്‍ പിതൃത്വത്തെപ്പറ്റിയും വ്യവസ്ഥകളെപ്പറ്റിയും ഒക്കെ വാദകോലാഹലങ്ങള്‍ നടക്കുമ്പോള്‍ ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം. നവമ്പര്‍ 1 2004 മുതല്‍ മേയ്‌ 14 2007 വരെയുള്ള സ്മാര്‍ട്ട്‌ സിറ്റി വാര്‍ത്തകളുടെ ശേഖരം www.thatsmalayalam.com എന്ന സൈറ്റില്‍ നിന്ന്.

ആരൊക്കെ എന്തൊക്കെപ്പറഞ്ഞിരുന്നു എന്നും എന്തൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു എന്നുമൊക്കെ സമയം കിട്ടുമ്പോള്‍ വായിക്കുക.

ചില അനുബന്ധ വാര്‍ത്തകള്‍ വെബ്‌ലോകത്തില്‍ നിന്നും

  1. സ്മാര്‍ട്ട്‌ സിറ്റിക്കെതിരെ VS
  2. സ്മാര്‍ട്ട്‌ സിറ്റി വന്‍ അഴിമതി VS
  3. സ്മാര്‍ട്ട്‌ സിറ്റി വേണം പിണറായി
  4. CPM ഇപ്പോഴും കമ്പ്യൂട്ടര്‍ വിരുദ്ധര്‍ ഉമ്മന്‍ ചാണ്ടി
  5. സ്മാര്‍ട്ട്‌ സിറ്റിക്ക്‌ മന്ത്രി സഭാ (UDF) അംഗീകാരം
  6. സ്മാര്‍ട്ട്‌ സിറ്റി ഒപ്പിടില്ല ഉമ്മന്‍ ചാണ്ടി
  7. എതിര്‍പ്പ്‌ 3 വ്യവസ്ഥകളില്‍ മാത്രം : LDF
  8. സ്മാര്‍ട്ട്‌ സിറ്റിക്കരാര്‍ റദ്ദാക്കും : വെളിയം

4 comments:

കിരണ്‍ തോമസ് said...

സ്മാര്‍ട്ട്‌ സിറ്റി യാഥര്‍ത്യമാകാന്‍ പോകുമ്പോള്‍ പിതൃത്വത്തെപ്പറ്റിയും വ്യവസ്ഥകളെപ്പറ്റിയും ഒക്കെ വാദകോലാഹലങ്ങള്‍ നടക്കുമ്പോള്‍ ചരിത്രത്തിലേക്ക്‌ ഒരു തിരിഞ്ഞു നോട്ടം. നവമ്പര്‍ 1 2004 മുതല്‍ മേയ്‌ 14 2007 വരെയുള്ള സ്മാര്‍ട്ട്‌ സിറ്റി വാര്‍ത്തകളുടെ ശേഖരം

SAJAN | സാജന്‍ said...

മനപൂര്‍വം പലതും മറക്കുന്ന നമ്മള്‍ മലയാളികള്‍ക്ക് ഇടെക്കൊക്കെ ഓര്‍ത്തിരിക്കാന്‍ പറ്റിയ രീതിയീല്‍ ക്രമാനു ക്രമം ആയി ഈ ലിങ്കുകള്‍ പോസ്റ്റിയതിന് കിരണിന് എല്ലാ അഭിനന്ദനങ്ങളും...കാലക്രമമായി ഒരിക്കല്‍ കൂടെ ആ വാര്‍ത്തകള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ചിരി വരുന്നുണ്ട് കിരണേ:)

Siju | സിജു said...

കൊള്ളാം
ഓണ്‍ലൈന്‍ പത്രങ്ങളുണ്ടായതു കൊണ്ട് ഇതെല്ലാം എപ്പോള്‍ വേണമെങ്കിലും നോക്കാം..

qw_er_ty

Anonymous said...

കിരണേ താങ്കളുടെ ഈ പോസ്റ്റ്‌ തികച്ചും പ്രസക്തം. ഒരൊ കാര്യത്തിലും ആധികാരികമായി നടത്തുന്ന ഇത്തരം പോസ്റ്റുകള്‍ ആണ്‌ നമുക്ക്‌ വേണ്ടത്‌.

തിരക്കുകള്‍ മൂലം താങ്കളുടെ ബ്ലോഗ്ഗ്‌ വായിക്കുവാന്‍ പറ്റാറില്ല. അതുകൊണ്ടാണ്‌ പലപ്പോഴും പ്രതികരണങ്ങള്‍ എഴുതാത്തതും.
താങ്കള്‍ക്ക്‌ അഭിനന്ദനങ്ങള്‍.
(www.paarppidam.blogspot.con)