Saturday, March 08, 2008
പാമ്പ് കടിച്ചവനെ ഇടിവെട്ടി
എന്റെ കമ്പ്യൂട്ടര്‍ കേടാകുകയും ഓഫിസില്‍ ബ്ലോഗ് സ്പോട്ട് നിരോധിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. കമ്പ്യൂട്ടര്‍ നന്നാക്കി കിട്ടും എന്ന പ്രതിക്ഷയില്‍ ദിവസങ്ങള്‍ കടന്നു പോയി. എന്നാല്‍ അതിന്റെ ബോര്‍ഡില്‍ എന്തോ തകരാറുണ്ട് എന്നും നന്നാക്കി കിട്ടാന്‍ ഇനിയും വൈകും എന്നും അറിയുന്നു. അതിനാല്‍ അതുവരെ ബുലോകത്ത് എന്റെ ഇടപെടല്‍ ഉണ്ടാകില്ല എന്ന് അറിയിക്കുന്നു. ഞാന്‍ ചത്തു പോയിട്ടില്ല എന്ന് അറിയിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം . ഇതൊരു ഇടവേള മാത്രം ഞാന്‍ തിരിച്ചുവരും ജസ്റ്റ് മാര്‍ച്ച് ദാറ്റ്
Subscribe to:
Posts (Atom)