Thursday, June 24, 2010

ടി ബാലകൃഷ്ണന്റെ വിവാദമായ കൊക്കക്കോള പ്രസംഗം

വ്യവസായ വകുപ്പ് സെക്രട്ടറി ടി ബാലകൃഷ്ണന്റെ വിവാദമായ കൊക്കോക്കോള പ്രസംഗത്തിന്റെ ഏതാണ്ട് പൂര്‍ണ്ണ രൂപം ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചു. മുന്‍വിധി ഇല്ലാതെ വായിച്ചിരിക്കേണ്ട ഒന്നാണ്‌ എന്ന് തോന്നുന്നതിനാല്‍ ഇവിടെ പങ്കുവയ്ക്കുന്നു.


പണ്ട് ബാലകൃഷ്ണന്‍ ഭൂപരിഷ്ക്കരണത്തെപ്പറ്റിപ്പറഞ്ഞത് ഇവിടെ നിന്നും വായിക്കുക

5 comments:

Domy said...

വായിക്കേണ്ടതു തന്നെ! ഇതൊക്കെ കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ വിഷമം ഉണ്ട്.

കാക്കര kaakkara said...

കാര്യങ്ങൾ വളച്ചുകെട്ടലില്ലാതെ പറഞ്ഞ ടി. ബാലകൃഷ്ണനോട്‌ കാക്കരയ്‌ക്ക്‌ ബഹുമാനമുണ്ട്, അഭിപ്രായങ്ങളോട്‌ യോജിപ്പും...

കിരൺ പറഞ്ഞപോലെ മുൻവിധിയില്ലാതെ വായിച്ചിരിക്കേണ്ട ഒന്നാണ്‌ എന്ന്‌ തന്നെയാണ്‌ ഞാനും വിശ്വസിക്കുന്നത്‌, അതിനാൽ തന്നെ കൂടുതൽ എഴുതുന്നില്ല... എല്ലാ മലയാളികളും വായിച്ചിരുന്നുവെങ്ങിൽ എന്ന്‌ ആശിക്കുന്നു...

ധനം മാസികയിൽ വന്ന പ്രസംഗത്തിന്റെ പൂർണ്ണരുപം ബ്ലോഗിലെത്തിച്ച കിരണിനും അഭിനന്ദനം...

മുക്കുവന്‍ said...

കാര്യങ്ങൾ വളച്ചുകെട്ടലില്ലാതെ പറഞ്ഞ ടി. ബാലകൃഷ്ണനോട്‌ കാക്കരയ്‌ക്ക്‌ ബഹുമാനമുണ്ട്, അഭിപ്രായങ്ങളോട്‌ യോജിപ്പും.....he opened his eye.. but the party wont. as long as LDF party wont open their eyes, nothing is going to change in kerala.

UDF will always looks for their pocket. LDF will never open their eyes...

chithrakaran:ചിത്രകാരന്‍ said...

ടി.ബാലകൃഷ്ണന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ലിങ്കിലൂടെ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി പറയട്ടെ.

തക്കുടു said...

ഇത്രയും പറഞ്ഞ്തിനാണോ പുകില് മുഴുവന്‍ ?

മലയാളികള്‍ എല്ലാവരും ഇത് വയിചിരുന്നീന്കില്‍