Monday, October 04, 2010

വിഎസും ലോട്ടറിയും

ഇട തു­പ ക്ഷ സര്‍ ക്കാ രി നെ­യും വി ശി ഷ്യ സി . പി­.എ മ്മി നെ യും മുള്‍ മു­ന യില്‍ നിര്‍ ത്തിയ ലോ ട്ട റി വി വാ ദം അഭി ഷേ ക് സിം ഗ്‌­വി യു ടെ രം ഗ പ്ര വേ ശ ന ത്തോ ടെ കോണ്‍ ഗ്ര സി ന്റെ തല യി ലോ ട്ട് മാ റ്റ­പ്പെ ട്ടു. പഞ്ചാ യ ത്ത് തി ര ഞ്ഞെ ടു­പ്പില്‍ ആയു ധ മാ യി ഉപ യോ ഗി ക്കും എന്ന് പറ ഞ്ഞ ഉമ്മന്‍ ചാ ണ്ടി ക്കും കൂ ട്ടര്‍ ക്കും കന ത്ത തി രി ച്ച ടി യാ യി സിം ഗ്‌ വി യു ടെ രം ഗ പ്ര വേ ശ നം. ലോ ട്ട റി കാ ര്യ ത്തില്‍ ഓര്‍ ഡി നന്‍ സ് ഇറ ക്കാ നു ള്ള അവ കാ ശം കേ ന്ദ്ര ത്തി­ന്‌ മാ ത്ര മാ ണ്‌ എന്ന് വരെ സിം ഗ്‌ വി കോ ട തി യില്‍ വാ ദി ച്ച ത് തെ ല്ലൊ ന്നു­മ ല്ല കോണ്‍ ഗ്ര സി നെ ചൊ ടി പ്പി ച്ച ത്.

പര സ്യ സം വാ ദ ത്തി ലെ ക്ഷീ ണ ത്തി­ന്‌ ശേ ഷം പ്ര തി രോ ധ ത്തി ലായ ഐസ ക്കി ന്‌ ഇതൊ രു പു നര്‍ ജ ന്മ മാ­യി. ഐസ ക്കി ന്‌ പി ന്തു ണ യു മാ യി എം വി ജയ രാ ജ നും പി ണ റാ യി വി ജ­യ നും കോ ടി യേ രി യു മൊ ക്കെ ഉട നെ എത്തി. അവര്‍ അതി ശ ക്ത മാ യി കോണ്‍ ഗ്ര സി നെ കട ന്നാ ക്ര മി ച്ചു. എന്നാല്‍ മു ഖ്യ മ ന്ത്രി വി എ സ് പതി വ്‌ മൌ നം തു ടര്‍ ന്നു.

ഒരു തി ര ഞ്ഞെ ടു പ്പ് കാ ല ത്ത് പ്ര തി പ ക്ഷ ത്തെ അടി ക്കാന്‍ കി ട്ടിയ വടി കണ്ടി ല്ല എന്ന് നടി ക്കു ന്ന കേ ര ള ത്തി ലെ ആദ്യ ത്തെ മു ഖ്യ മ­ന്ത്രി യാ കും വി .എ സ് അച്യു താ ന ന്ദന്‍. സര്‍ ക്കാ രി നെ വി ല യി രു ത്ത­ലാ കും തി ര ഞ്ഞെ ടു പ്പ് ഫലം എന്നൊ ക്കെ മു ഖാ മു ഖ ത്തില്‍ പറ ഞ്ഞ വി .എ സ് ലോ ട്ട റി വി ഷ യ ത്തില്‍ അവ്യ ക്തത നി ല നിര്‍ ത്തു ന്ന തില്‍ പ്ര ത്യേ കം ശ്ര ദ്ധി ച്ചി രു ന്നു. ലോ ട്ട റി വി ഷ യ ത്തില്‍ വി .എ സി ന്റെപ്ര­തി ക ര ണം ശ്ര ദ്ധി ക്കുക:

അന്യ സം സ്ഥാന ലോ ട്ട റി പ്ര ശ്‌ ന ത്തില്‍ ധന മ ന്ത്രി ക്കെ­തി രെ ഉയര്‍ ന്ന ആരോ പ ണ ങ്ങള്‍ സം ബ ന്ധി ച്ച ചോ ദ്യ­ങ്ങള്‍ ക്ക് ബന്ധ പ്പെ ട്ട വര്‍ വസ്തുത ചൂ ണ്ടി ക്കാ ട്ടി മറു പ ടി നല്‍ കി യ തോ ടെ ആക്ഷേ പം ഉന്ന യി ച്ച വര്‍ നി ഷ്‌ പ്ര ഭ രാ­യി യെ ന്നാ യി രു ന്നു മറു പ ടി. ധന മ ന്ത്രി ഡോ. തോ മ­സ്‌ഐ സ ക്കി ന്റെ വി ശ ദീ ക ര ണം ജന ങ്ങള്‍ ക്ക് ബോ ധ്യ­പ്പെ ട്ടി ട്ടി ല്ലെ ന്ന് ചൂ ണ്ടി ക്കാ ട്ടി യ പ്പോള്‍ എങ്കില്‍ ബോ ധ്യ മാ­കു ന്ന വി ശ ദീ ക ര ണ വു മാ യി ബന്ധ പ്പെ ട്ട വര്‍ ഉടന്‍ രം ഗ­ത്തു വ രു മെ ന്നാ യി രു ന്നു മറു പ ടി.

ജന ങ്ങള്‍ ക്കു ബോ ധ്യ പ്പെ ട്ടി ട്ടി ല്ല എന്ന കു നു ഷ്ട് ചോ ദ്യ ത്തെ ഒരു തര ത്തി ലും പ്ര തി രോ ധി ക്കാ തെ ആദ്യം പറ ഞ്ഞ തി ന്റെ അന്ത സ ത്ത ചോര്‍ ത്തി ക്ക ള യു ന്ന ഒഴി ഞ്ഞു മാ റല്‍ സം ശ യ ത്തി ന്റെ മുന ഐസ­ക്കി ന്‌ നേ രെ തി രി ച്ച് നിര്‍ ത്താന്‍ തക്ക വി ധം കൃ ത്യ മാ യി രു ന്നു. ലോ­ട്ട റി വി വാ ദം കോണ്‍ ഗ്ര സ് കത്തി ച്ച് നിര്‍ ത്തി യ പ്പോ ഴും ഇപ്പോള്‍ പ്ര തി രോ ധ ത്തി ലാ യ പ്പോ ഴും വി .എ സി നെ ചാ രി യാ ണ്‌ കോണ്‍ ഗ്ര­സ് ആരോ പ ണ മു ന്ന യി ക്കു ന്ന ത്. വി .എ സി ന്‌ കാ ര്യ ങ്ങള്‍ ബോ ധ്യ­പ്പെ ടു ന്നി ല്ല എന്ന് സതീ ശന്‍ കഴി ഞ്ഞ ദി വ സ വും ആരോ പി ക്കു ന്നു­ണ്ടാ യി രു ന്നു. എന്നാല്‍ ഇതി നെ ഒരു തര ത്തി ലും വി .എ സ് നി ഷേ­ധി ക്കു ന്നി ല്ല എന്ന് മാ ത്ര മ ല്ല പൊ തു വേ ദി ക ളി ലും മറ്റും ഇതേ പറ്റി­യു ള്ള ചോ ദ്യ ങ്ങ ളി ലും അപ്പോള്‍ പ്ര ക ടി പ്പി ക്കു ന്ന ശരീ ര ഭ ഷ യി ലു­മൊ ക്കെ ഐസ ക്കി നെ സം ശ യ ത്തി ന്റെ മുള്‍ മു ന യില്‍ നിര്‍ ത്തു ക­യും ചെ യ്യു ന്നു.

വി .എ സി നെ തി രെ മു ക ളില്‍ പറ ഞ്ഞ ആരോ പ ണ ങ്ങ ളൊ ക്കെ വ്യാ­ഖ്യാ ന ങ്ങ ളാ ണ്‌ എന്ന് പറ ഞ്ഞ് തള്ളി ക്ക ള യാ മാ യി രു ന്നു. എന്നാല്‍ അഭി ഷേ ക് സിം ഗ്‌ വി യു ടെ രം ഗ പ്ര വേ ശ ന ത്തെ തു ടര്‍ ന്നു ണ്ടായ പു­തിയ സാ ഹ ച ര്യ ത്തില്‍ കൃ ത്യ മാ യി തു ട രു ന്ന മൌ നം ഈ സം ശ യ­ങ്ങ ളെ ഊട്ടി ഉറ പ്പി ക്കു ന്നു.

കഴി ഞ്ഞ ലോ ക്‌ സഭ തി ര ഞ്ഞെ ടു പ്പ് കാ ല ത്ത് ജന ങ്ങള്‍ അവ രു ടെ മനഃ സാ ക്ഷി ക്ക നു സ്സ രി ച്ച് വോ ട്ട് ചെ യ്യും എന്ന് പറ യു ക യും പാര്‍ ട്ടി തോ റ്റ പ്പോള്‍ പൊ ട്ടി ച്ചി രി ക്കു ക യും ചെ യ്ത വി .എ സ് ഈ പഞ്ചാ യ­ത്ത് തി ര ഞ്ഞെ ടു പ്പില്‍ എന്തൊ ക്കെ ബോം ബു ക ളാ ണ്‌ പൊ ട്ടി ക്കുക എന്ന ത് കാ ത്തി രു ന്നു കാ ണേ ണ്ട താ ണ്‌. വി സ്മയ പാര്‍ ക്കില്‍ ജല ചൂ­ഷ ണം നട ക്കു ന്നു ണ്ടോ എന്ന് കു റെ ക്കാ ല ത്തെ മാ ദ്ധ്യമ പ്ര വര്‍ ത്ത­ക രു ടെ ചോ ദ്യ ത്തി ന്‌ പഠി ച്ചി ട്ട് പറ യാം എന്ന് പു ഛ ത്തോ ടെ പറ­യു ന്ന വി .എ സി നെ ഇവി ടെ ഓര്‍ മ്മ വരു ന്നു. ഇതു പോ ലെ ഒരു പാ ട് മു ന വ ച്ച ആക്ര മ ണ ങ്ങള്‍ പാര്‍ ട്ടി ക്ക് ഇനി യും പ്ര തീ ക്ഷി ക്കാം. ലോ ട്ട­റി വി വാ ദ ത്തി ന്റെ ക്ഷീ ണ ത്തില്‍ നി ന്ന് യു ഡി എ ഫി നെ കര ക യ­റ്റാന്‍ എന്ത് ഗദ യാ ണ്‌ വി .എ സ് പ്ര തി പ ക്ഷ ത്തി ന് നല്‍ കു ന്ന തെ ന്ന് കാ ത്തി രു ന്ന് കാ ണാം

വാല്‍ക്കഷ്ണം: അഭിഷേക് സിഗ്‌വി വിഎസിന്റെ പഴയ മാരാരിക്കുളം തിരഞ്ഞെടുപ്പ് കേസിലെ സുപ്രിം കോടതി അഭിഭാഷകനായിരുന്നു എന്ന് കഴിഞ്ഞ ദിവസം ഇന്ത്യാവിഷന്‍ ന്യൂസ് നൈറ്റ് ചര്‍ച്ചയില്‍ വി.ഡി സതീശന്‍ പറഞ്ഞിരുന്നു. അന്ന് കോണ്‍ഗ്രസിലെ ഫ്രാന്‍സിസിനെതിരെ ആയിരുന്നു വി.എസ് കേസ് നല്‍കിയത്. ഇത് ആരെങ്കിലും ചോദിച്ചാല്‍ പണി കിട്ടുമെന്ന് പേടിച്ചാകാം ചിലപ്പോള്‍ വി.എസിന്റെ ഈ മഹാമൌനം

9 comments:

ജനശക്തി said...

മാരാരിക്കുളം കേസ് നടക്കുന്നത് 1996ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. അതിന്റെ അവസാന വിധി വന്ന്ത് 2001ലാണ്.(http://www.rishabhdara.com/sc/view.php?case=17655) ഈ സമയങ്ങളില്‍ സിങ്ങ്വി കോണ്‍ഗ്രസില്‍ ഏതെങ്കിലും സ്ഥാനം വഹിച്ചിരുന്നോ എന്ന് വ്യക്തമല്ല. 2006ലാണ് അദ്ദേഹം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. (http://india.gov.in/govt/rajyasabhampbiodata.php?mpcode=2029). കോണ്‍ഗ്രസ് വക്താവായ സിങ്വി ലോട്ടറി മാഫിയക്ക് വേണ്ടി കേസ് വാദിക്കുന്നതും ഇതും തമ്മില്‍ എങ്ങിനെയാണു താരതമ്യപ്പെടുത്തുക. സതീശന്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടി എല്ലാം ഒരുപോലെ എന്നു വരുത്തുന്നതല്ലേ? സിങ്വി ഒരു കേസും ലോട്ടറിക്ക് വേണ്ടി വാദിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വക്താവായി ഇരുന്നുകൊണ്ട്, തങ്ങളുടെ നയങ്ങള്‍ എന്ന് കോണ്‍ഗ്രസ് ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കെതിരെ (അതായത് അവരുടെ ശരിയായ നയങ്ങള്‍ക്ക് വേണ്ടി എന്നര്‍ത്ഥം) വാദിക്കുന്നത് തെളിയിക്കുന്നത് കോണ്‍ഗ്രസ് ഇവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് നുണയാണ് എന്നാണ്. സിങി പണ്ട് വാദിച്ച കേസിന്റെ വസ്തുത ഇതാണെന്ന് തോന്നുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താം.

ramachandran said...

'''''പര സ്യ സം വാ ദ ത്തി ലെ ക്ഷീ ണ ത്തി­ന്‌ ശേ ഷം പ്ര തി രോ ധ ത്തി ലായ ഐസ ക്കി ന്‌ ഇതൊ രു പു നര്‍ ജ ന്മ മാ­യി. ഐസ ക്കി ന്‌ പി ന്തു ണ യു മാ യി എം വി ജയ രാ ജ നും പി ണ റാ യി വി ജ­യ നും കോ ടി യേ രി യു മൊ ക്കെ ഉട നെ എത്തി. അവര്‍ അതി ശ ക്ത മാ യി കോണ്‍ ഗ്ര സി നെ കട ന്നാ ക്ര മി ച്ചു. '''''
മേല്‍പ്പറഞ്ഞ യുദ്ധ പ്രതിതി ജനിപ്പിക്കുന്ന വിവരണം, ഇടതു പക്ഷ രാഷ്ട്രിയ സംസ്കരെതെ വലതുപക്ഷത്തിന്റെ നെറികെട്ട മാധ്യമ അകമ്പടിയോടുകൂടി നടത്തുന്ന അധര വ്യയമങ്ങളുടെ കള്ളികളില്‍ പെടുത്തി ച്ത്രികരിക്കുമ്പോള്‍ ഉണ്ടാവുന്ന അബദ്ധം മാത്രമാണ്.
ലാവ്‌ലിന്‍ വിവാദത്തിലും കള്ള് വിവാദത്തിലും ലോട്ടറി വിവാദത്തിലും എന്താണ് യഥാര്‍ത്ഥ വസ്തുത ..കോണ്‍ഗ്രസ്‌ മാത്രം പ്രതികളായ ഇത്തരം വിവാദങ്ങളില്‍ ,എന്താണ് സംഭവിക്കുന്നത്‌..?.
കോണ്‍ഗ്രസ്‌ കള്ളന്മാര്‍ ഹരിച്ചന്ദ്രമാരെ പോലെ മാധ്യമ ചര്‍ച്ചകളില്‍ ഞ്ളിഞ്ഞിരുന്നു ജനങ്ങളോട് പല്ലിളിച്ചു കാണിക്കുമ്പോള്‍ ,മലക്കം മറിഞ്ഞും കള്ളം പറഞ്ഞും രക്ഷ പെടുമ്പോള്‍, ചുട്ടുപൊള്ളുന്ന സത്യങ്ങള്‍ ചവിട്ടി അരക്കപെടുകയാണ്...
തങ്ങളുടെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പകല്‍ പോലെ വെയ്ക്തമാകുന്ന കൊള്ളകളെ സതീശന്‍മാരും ചാണ്ടിമാരും ചെന്നിത്തലയും,തോമസും ഹസ്സനും തിരുവഞ്ചൂരും ആര്യാടനും ചാനലികളുടെ അന്തി ചര്‍ച്ചകളില്‍ വന്നിരുന്നു ന്യായികരിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കടന്നുകളയുമ്പോള്‍ ആരാണ് വന്ചിക്കപെടുന്നത്‌...?
തിന്നാനും കള്ളം പറയനും മാത്രം വായതുറക്കുന്ന സതീശന്‍മാരും ചാണ്ടിമാരും ചെന്നിത്തലയും,തോമസും ഹസ്സനും തിരുവഞ്ചൂരും ആര്യാടനും സുധാകരനും അടങ്ങുന്ന കോണ്‍ഗ്രസ്സുകാരെ പോലെ ഇവിടുത്തെ ഇടതുപക്ഷ കാരന് കഴിയില്ല എന്നതാണ് അവരെ വേറിട്ട്‌ നിര്‍ത്തുന്നത്. ജനങ്ങളെ നേരിട്ടരിയ്ന്ന അവര്‍ക്ക് വേണ്ടി ജീവിക്കുന്ന വാക്കും പ്രവര്‍ത്തിയും സമന്യയിക്കുന്ന നാടിന്‍റെ നന്മ്മ ലക്‌ഷ്യം വെക്കുന്ന ഒരു ഇടതുപ്ക്ഷക്കരന്നു ഒരിക്കലും മാധ്യമ ചര്‍ച്ചകളില്‍,വായകൊണ്ടുള്ള വ്യയമാങ്ങ്ളില്‍ ശോഭിക്കന്നോ വിജയിക്കാനോ കഴിയില്ല.
ഇടതു പ്ക്ഷക്കരെന്ന്ന പ്രതിതി ജനിപ്പിച്ചു നടക്കുന്നവര്‍ പോലും 'എല്ലാവരും കണക്കുതന്നെ''യെന്ന വലതുപക്ഷ അരാഷ്ട്രിയ അജണ്ടകളില്‍ പെട്ടുപോകുന്നതിന്റെ ദുരന്തങ്ങള്‍ സമീപകാലത് കൂടിവരികയാണ്...
പരിമിതമായ സാഹചരിയങ്ങളില്‍ പ്പോലും ജനോപകാര പ്രദമായ നടപടികള്‍ എടുത്തുകൊണ്ടു സുതര്യമായ് ജീവിക്കുന്ന ജനനേതാക്കളെ സംശയതിട്ന്റെ പുകമറയില്‍ നിര്‍ത്തികൊണ്ട്‌ ആശയകുഴപ്പ സൃഷ്ട്ടിക്കുകയെന്നത് ഇവിടുത്തെ മുഘ്യ്ധാമാധ്യമങ്ങളുടെ സ്ഥിരം അജണ്ടയാണ്.
പണത്തിനും സ്വര്തതല്‍പ്പ്ര്യ്ങ്ങള്‍ക്കും വേണ്ടിരാഷ്ട്രിയം തൊഴിലാക്കിയ വിടുവയെന്മാരായ വലതുപക്ഷത്തെയും സത്യത്തിനും നീതിക്കും ജനനന്മാക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തെയും ഒരേ അളവുകോല്‍ വെച്ച് അളക്കുമ്പോള്‍ സംഭവിക്കുന്നത്‌. ജനപക്ഷ കഴ്ച്ചപാടിന്റെ അന്ത്യം കൂടിയാണെന്ന് ഓര്‍ക്കുക ....
ലോട്ടരിവിവാദത്തില്‍ കോണ്‍ഗരസിന്റെ മുഴുവന്‍ പങ്കും വ്യക്തമായിരിക്കെ ചര്‍ച്ച വഴി തിരിച്ചു വിടാന്‍ അച്ചുതനതെന്റെ മൌനവും ഐസകിന്റെ ഷീണവും ജയരാജിന്റെ ഈണവും മറ്റും വെറുതെ പൊക്കി കൊണ്ട് വരുന്നത്, ജീര്‍ണിച്ച വലതുപക്ഷ സംസ്കരതിന്നു ചൂട്ടുപിടികാനും, ജനങ്ങളെ ആശയകുഴപ്പത്തില്‍ ആക്കാനും, കുറ്റവാളികളെ രക്ഷ പെടുത്താനും മാത്രമേ ഉപകരിക്കു എന്ന് തിരിച്ചറിയുക.
(KEN ദേശാഭിമാനി ഓണപതിപ്പില്‍ എഴുതിയ ''പോരാളികളുടെ ശരീരഭാഷ'' എന്ന ലേഘനം കൂടി ചേര്‍ത്ത് വായിക്കുക)

കിരണ്‍ തോമസ് തോമ്പില്‍ said...

പക്ഷെ ഇതൊന്നും മുഖ്യമന്ത്രിയായ വി.എസിന്റെ മൌനത്തിന്‌ മറുപടി ആകില്ല. സഖാക്കള്‍ക്കെതിരെ ഒരു ഹാഫ് ചാന്‍സ് പോലും കളയാത്ത വി.എസ് ലോട്ടറി കേസില്‍ ബമ്പര്‍ അടിച്ചിട്ടും കുറ്റകരമായ മൌനം തുടരുന്നത് ആരെ സഹായിക്കാനാണ്‌ എന്നും പറയേണ്ടി വരും. അത് ഏതായാലും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനോ സര്‍ക്കാരിനെ സഹായിക്കാനോ അല്ല എന്ന് മനസിലാക്കാന്‍ കോമണ്‍ സെന്സ് മതി

ramachandran said...

ലോട്ടറി സത്യങ്ങള്‍ നമ്മുടെ മുന്നില്‍ ലൈവായി കത്തിനില്‍ക്കുമ്പോള്‍ , കോണ്‍ഗ്രസ്‌ നേതാകള്‍ എല്ലാം അപഹസിയരായി ഉടുതുണി അഴിഞ്ഞു നില്‍ക്കുമ്പോള്‍, കുറച്ചു കാലമായി(കര്‍ക്കിടകത്തിന്ശേഷം) എല്ലാവിധത്തിലും മൌനം പൂണ്ടിരിക്കുന്ന വി.എസിനെ വെറുതെ എന്തിനു ഇവിടെ വലിച്ചിഴക്കുന്നത്.. ഇനി അദ്ദേഹം വായ തുറന്നാല്‍ എല്ലാം ശരിയാകുമോ ...? ഇക്കാര്യത്തിലും ഇനിയങ്ങോട്ടുള്ള എല്ലാ കാര്യത്തിലും അദ്ധേഹത്തെ വെറുതെ വിടുക എന്നതാണ് കോമണ്‍ സെന്സ്..!

ramachandran said...

oru mangalam vartha...

ചിദംബരം, നളിനി, സുബ്ബ...സിംഗ്‌വിക്കു മുമ്പേ പറന്ന പക്ഷികള്‍

Text Size:

കൊച്ചി: അഭിഷേക്‌ സിംഗ്‌വിക്കെതിരേ കോണ്‍ഗ്രസ്‌ നടപടിക്കു നീങ്ങുമ്പോള്‍ നികുതി കേസുകളില്‍ ഭാഗ്യക്കുറി രാജാക്കന്മാര്‍ക്കു രക്ഷകരായി അവതരിച്ചിട്ടുള്ളവരെല്ലാം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അരികുപറ്റി നിന്നവരാണെന്നതു വൈരുധ്യം. പാര്‍ട്ടി നേതൃത്വത്തില്‍ തുടരുമ്പോഴും അഭിഭാഷകരെന്ന നിലയ്‌ക്കു ലോട്ടറി മാഫിയയ്‌ക്കുവേണ്ടി വാദിച്ച ചരിത്രം സിംഗ്‌വിക്കെതിരേ രോഷംകൊള്ളുന്ന സംസ്‌ഥാന കോണ്‍ഗ്രസ്‌ നേതൃത്വം മറക്കുന്നു.

പി. ചിദംബരം കേന്ദ്ര ധനമന്ത്രിയായിരുന്നപ്പോഴാണു ലോട്ടറി നികുതി നിയമങ്ങളില്‍ വലിയ ഇളവുകള്‍ അനുവദിച്ചത്‌. സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി നിരവധിതവണ ലോട്ടറിക്കേസുകളില്‍ ഹാജരായത്‌ പി. ചിദംബരത്തിന്റെ ഭാര്യയും മുതിര്‍ന്ന അഭിഭാഷകയുമായ നളിനി ചിദംബരമാണ്‌. ആന്ധ്രാപ്രദേശിലെ ലോട്ടറി സാമ്രാജ്യത്തിനു ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ്‌ എം.പി. മണികുമാര്‍ സുബ്ബയെ കോണ്‍ഗ്രസ്‌ നേതൃത്വം ഒരിക്കല്‍പ്പോലും വിലക്കിയിട്ടില്ല.

അന്യസംസ്‌ഥാന ലോട്ടറി കേസുകളില്‍ കേന്ദ്ര ചട്ടങ്ങള്‍ ഭേദഗതി ചെയ്‌തു സഹായിച്ച പി. ചിദംബരത്തോടു ലോട്ടറി രാജാക്കന്മാര്‍ക്കുള്ള കടപ്പാട്‌ ചെറുതല്ല.

അക്കാലത്തു കേന്ദ്ര വാണിജ്യ നികുതി വകുപ്പിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സലായിരുന്നു നളിനി ചിദംബരം. സാന്റിയാഗോ മാര്‍ട്ടിനും അയാളുടെ കേരളത്തിലെ ബിസിനസ്‌ പങ്കാളിയായ ജെ. മുരുകനും തമ്മില്‍ വഴിപിരിഞ്ഞപ്പോള്‍ നളിനി മുരുകനൊപ്പം നിലകൊള്ളുകയും അവരുടെ ഓഫീസ്‌ കേസിന്റെ വക്കാലത്ത്‌ ഏറ്റെടുക്കുകയും ചെയ്‌തു. ജെ. മുരുകനൊപ്പം നളിനി നിലകൊണ്ടതിന്റെ പ്രതികാരമാവണം കോണ്‍ഗ്രസ്‌ വക്‌താവിനെത്തന്നെ വിലയ്‌ക്കെടുക്കാന്‍ സാന്റിയാഗോ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്‌.

കോണ്‍ഗ്രസ്‌ ഒരുവശത്ത്‌ നില്‍ക്കുന്നതിനാലാണു ഡി.എം.കെ. സര്‍ക്കാര്‍ ഇന്നലെ തമിഴ്‌നാട്‌ അഡ്വക്കേറ്റ്‌ ജനറലിനെത്തന്നെ രംഗത്തിറക്കി പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തിയത്‌.

കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലായിരിക്കെ ലോട്ടറിക്കേസുകളില്‍ വാദിക്കാനെത്തിയിരുന്ന സീനിയര്‍ അഭിഭാഷകന്‍ ഗോപാലന്‍ ഇപ്പോള്‍ ലോട്ടറി മാഫിയയുടെ നിയമോപദേഷ്‌ടാവും സുപ്രീംകോടതിയില്‍ അവര്‍ക്കുവേണ്ടി വാദിക്കുന്നയാളുമാണെന്നതും കോണ്‍ഗ്രസ്‌ നേതൃത്വം അറിയാത്തതല്ല.

-രാജുപോള്‍

ലോട്ടറി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെ വീട്ടിലെത്തിയ വി എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം ജുഡീഷ്യല്‍ അന്വേഷണം നടത്താനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.