Wednesday, November 17, 2010

ഇരട്ടത്താപ്പിന്റെ കുടിനീര്‍ മാതൃക

പ്ര മുഖ പരി സ്ഥി തി സ്നേ ഹി­യും വനം പരി സ്ഥി തി വകു പ്പ് മന്ത്രി യു മായ ബി നോ യി വി ശ്വ ത്തി­ന്റെ വനം വകു പ്പ് വക ശബ രി കു പ്പി വെ ള്ള പ്ലാ ന്റി നെ ഉല്‍ ഘാ ട നം 16/11/2010 ല്‍ മറ്റൊ രു പരി സ്ഥി തി സ്നേ ഹി­യും പരി സ്ഥി തി പ്ര വര്‍ ത്ത ക രു ടെ ആവേ ശ വു മായ മു ഖ്യ മ ന്ത്രി വി .എ സ് അച്യു താ നാ ന്ദന്‍ നിര്‍ വ ഹി ച്ചു. പര സ്യ­ങ്ങള്‍ എല്ലാ പത്ര ത്തി ലും വന്നു. പക്ഷെ വി വാ ദ ങ്ങള്‍ ഒന്നും ഉണ്ടാ യി ല്ല. വനം വകു പ്പ് കു പ്പി വെ ള്ളം ഇറ ക്കു ന്ന തി ന്റെ ധാര്‍ മ്മി ക ത യെ ചോ ദ്യം ചെ യ്തു കൊ ണ്ട് പ്ര മുഖ കു പ്പി വെ ള്ള വി രു ദ്ധ സമര സേ നാ­നി യും പരി സ്ഥി തി സ്നേ ഹി യും സോ ഷ്യ­ലി സ്റ്റ് ജന താ നേ താ വു മായ വീ രേ ന്ദ്ര കു­മാ റി ന്റെ സ്വ ന്തം മാ തൃ ഭൂ മി യില്‍ ലേ ഖ ന­ങ്ങ ളോ മു ഖ പ്ര സം ഗ മോ ഉണ്ടാ യി ല്ല. പ്ര­മുഖ പരി സ്ഥി തി പ്ര വര്‍ ത്ത കന്‍ സി .ആര്‍ നീ ല ക ണ്ഠ നോ സാ റാ ജോ സ ഫോ ഇവ­രു ടെ സോ ളി ഡാ രി റ്റി സു ഹൃ ത്തു ക്ക ളോ എന്തി ന്‌ മാ ധ്യ മം പത്രം പോ ലും ഇതില്‍ ഒര ക്ഷ രം പോ ലും മി ണ്ടി യി ല്ല.

വനം വകു പ്പി ന്റെ ഈ പ്രോ ജ ക്റ്റി നെ പ്പ റ്റി മി ണ്ടാ തി രു ന്ന മു ക ളില്‍ പറ ഞ്ഞ വ രൊ ക്കെ ഈ സം രം ഭം വ്യ വ സായ വകു­പ്പി ന്റെ കീ ഴി ലു ള്ള ഏതെ ങ്കി ലും ഒരു സ്ഥാ പ ന മോ സി . പി .എ മി ന്റെ നി യ­ന്ത്ര ണ ത്തി ലു ള്ള സഹ ക രണ സ്ഥാ പ ന ങ്ങ ളോ ആണ്‌ തു ട ങ്ങി യി രു ന്നു എങ്കില്‍ എങ്ങ നെ യാ കും പ്ര തി ക രി ക്കുക എന്ന് ആലോ ചി ക്കു ന്ന ത് രസാ വ­ഹ മാ യി രി ക്കും

malayal.am വേണ്ടി എഴുതിയ ഈ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കുക

4 comments:

മുക്കുവന്‍ said...

ഇത് തന്നെയല്ലേ പെപ്സിയും,കോളയും ചെയ്തത്? കുപ്പിവെള്ളം?

ASOKAN said...

ഒരു കാര്യത്തില്‍ സന്തോഷം, “പോഴനെ” വി.എസ്.ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ!!!.സര്‍കാര്‍ ഉദ്യോഗസ്ഥരെ മുണ്ട് ഉടുപ്പിക്കാന്‍ പോയ പാവം ജഗതി യുടെ ഗതി വരാത്തത് ഭാഗ്യം!!!!!!!.

jayashankaran said...

വൈ­ര്യ­നി­ര്യാ­ത­നാ­ത്മക പരി­സ്ഥി­തി 'വാ­തം' എന്നു­ത­ന്നെ­യ­ല്ലേ ഈ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തി­ന്റെ പേ­ര് ?

അതെ അതെ അത് തന്നെ സാധനം ....
ഇതോരജണ്ടയാണ് .....അവസാനിക്കാത്ത അജണ്ട, വലതു പക്ഷത്തിനു വോട്ടു നേടി കൊടുക്കാന്‍ സമര്‍ഥമായികളിക്കുന്ന കളി. നിരന്തരം ആശയ കുഴപ്പം സൃഷ്ടിച്ചു പ്രസ്ഥാനെതെ ജനവിരുദ്ടമാക്കിയെടുക്കുന്ന കളി... ഈ കളി ജനംതിരിച്ചറിയുമ്പോഴേക്കും ഒരു പക്ഷെ നമുക്ക് എല്ലാം നഷ്ട്ടപെട്ടിരിക്കും.......

കാക്കര kaakkara said...

ഇരട്ടതാപ്പുകൾ എത്ര...

ഇതുപോലെ ഒന്ന്‌ കോൺഗ്രസ്സുകാർ കൊണ്ടുവന്നിരുന്നുവെങ്ങിൽ എന്നും ആലോചിക്കുക...