Friday, April 01, 2011

അഴിമതിക്കേസില്‍ മനോരമ എഡിറ്റോറിയല്‍ എഴുതും

ലാവ്‌ലിന്‍ കേസില്‍ ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് പിണറായി നല്‍കിയ ഹര്‍ജി സുപ്രിം കോടതിയുടെ പുതിയ ബഞ്ച് തള്ളിയത് മനോരമയുടെ അഴിമതിക്ക് എതിരെ ഉള്ള ധാര്‍മ്മിക രോഷം അണപൊട്ടി. കുഞ്ഞാലിക്കുട്ടി വിഷയത്തിലോ ബാലകൃഷ്ണപ്പിള്ള വിഷയത്തിലോ പാമോലിന്‍ കേസിലോ കാണിക്കാതിരുന്ന അഴിമതിക്കെതിരെ ഉള്ള വികാര പ്രകടനമങ്ങള്‍ വെളിവാക്കുന്ന മനോരഹരമായ മുഖപ്രസംഗം. മനോരമക്ക് അഭിനന്ദനങ്ങള്‍

No comments: