ബാലകൃഷ്ണൂപ്പിള്ള തടവിൽ കിടന്ന് ഫോൺ ചെയ്യുന്നുണ്ട് എന്ന് കൈയോടെ പിടിച്ച മാധ്യമ പ്രവർത്തനും തെറ്റുകാരനാണ് എന്ന് ഉമ്മൻ ചാണ്ടിയും ഈ മാധ്യമ പ്രവർത്തകന് 12 മാസം തടവും 10000 രൂപ പിഴയും ലഭിക്കാൻ നിയമമുണ്ട് എന്ന് സർക്കാർ ചീഫ് വിപ്പും രംഗത്ത് വന്നിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളേ ഒട്ടും ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ഉണ്ടായില്ല. പത്രപ്രവർത്തക യൂണിയൻകാരുടെ പേരിൽ ചില പ്രതിക്ഷേധമൊക്കെ ഉണ്ടായിട്ട് പോലും തങ്ങളുടെ പത്രമുതലാളിമാരെ അത് ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല.
ഒക്ടോബർ നാലാം തിയതിയാണ് ഉമ്മൻ ചാണ്ടിയുടെയും പി.സി ജോർജ്ജിന്റെയും പ്രസ്താവനകൾ വന്നത്. നാലാം തിയതിയോ അഞ്ചാം തിയതിയോ ഈ വിഷയത്തിൽ വിവിധ പത്രങ്ങളിൽ വന്ന മുഖപ്രസംഗങ്ങൾ നോക്കാം
മാതൃഭൂമി
പൊതുമുതല്‍ സംരക്ഷിക്കാന്‍
കൊച്ചി തുറമുഖത്തിന്റെ രക്ഷയ്ക്ക്
മനോരമ
ഗ്രാമങ്ങളില്‍ പോലും ഗുണ്ടാ സംഘങ്ങള്‍
പരിയാരത്തിന് പരിഹാരം
മാധ്യമം
സമീപനത്തിലെ ദാരിദ്ര്യം
പിടിവിടുന്ന തെലുങ്കാന പ്രക്ഷോഭം
ദേശാഭിമാനി
വിഷഭീകരനെതിരെ മാത്രമല്ല വിധി
മെറിറ്റ് അട്ടിമറിക്കുന്നത് തടഞ്ഞേ തീരൂ
തങ്ങളുടെ ഭരണകാലത്ത് അർമാദിച്ച മാധ്യമ പ്രവർത്തകർക്ക് ഇത് തന്നെ കിട്ടണം എന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല ദേശാഭിമാനിയും മുഖപ്രസംഗം എഴുതിയിട്ടില്ല. ചുരുക്കം പറഞ്ഞാൽ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടില്ല
Subscribe to:
Post Comments (Atom)

2 comments:
മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ ഇത് ഇടതു ഭരണമല്ലല്ലോ, പി സി ജോര്‍ജും ഉമ്മന്‍ചാണ്ടിയും സി പി എം നേതാക്കളും അല്ല ഈ മാധ്യമ നാറികളുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെങ്കില്‍ മുത്തൂറ്റ് കേസും വാളകം കേസും താരതമ്യം ചെയ്താല്‍ മതി അന്ന് അവന്റെയൊക്കെ ഇന്‍വെസ്റ്റിഗേഷന്‍ ഇന്ന് പോലീസ് പറയുന്നത് പൂര്‍ണ വിശ്വാസം
കേരളത്തിലെ മാധ്യമ ചെറ്റകളെ മുക്കാലിയില്‍ കെട്ടി അടിക്കണം ,നെറികെട്ട വര്‍ഗ്ഗം... ,ലെവന്റെ കോത്തഴത്തിലെ,നേരോടെ നിരഭയം നിരന്തരം ...ത്ഫൂ ..., കയ്യ്യില്ലാത്ത പി ജയരാജന് മര്‍ദ്ദിച്ചു എന്ന് വിളിച്ചു കൂവിയ മാധ്യമവും അതിലെ പിമ്പുകളും എല്ലാം ഇപ്പോള്‍ പെറ്റുകിടക്കുകയണോ ?
Post a Comment