ബാലകൃഷ്ണപ്പിള്ളയുടെ കീഴിലുള്ള വാളകത്തെ സ്കൂളിൽ ജോലി ചെയ്തിരുന്ന അധ്യാപകന അതിക്രൂരമായി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം റിപ്പോർട്ടർ ടിവി ഏറ്റെടുക്കുകയും അതേതുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ബാലകൃ്ഷ്ണപ്പിള്ള നടത്തിയ ഫോൺ സംഭാക്ഷണം റിപ്പോർട്ടർ ടിവി പുറത്ത് വിടുകയും ചെയ്തു. റിപ്പോർട്ട് ടിവിയുടെ വെളിപ്പെടുത്തൽ പ്രകാരം അദ്ധ്യാപകൻ ആക്രമിക്കപ്പെട്ട ദിവസം 40 ഓളം കോളുകൾ അദ്ദേഹം നടത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട അദ്ധ്യാപകനും പിള്ളയും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു എന്നതും അദ്ദേഹത്തെ പിള്ള ഭീക്ഷിണിപ്പെടുത്തിയിട്ടുണ്ട് എന്നും പീഡിപ്പിക്കപ്പെട്ട അധ്യാപകന്റെ ഭാര്യ മൊഴി നൽക്കുന്നു.
ഈ വിഷയം കേരളത്തിലെ വിവിധ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് പരിശോധിക്കുന്നു. doolnews ന് വേണ്ടി എഴുതിയ ലേഖനം വായിക്കുക
Subscribe to:
Post Comments (Atom)

No comments:
Post a Comment