Thursday, November 17, 2011

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌

M.V. ജയരാജനെതിരായ കോടതി വിധിയിലെ ചില ഭാഗങ്ങൾ‌ അക്കാഡമിക്ക് താൽപ്പര്യത്തോടെ എങ്കിലും വായിച്ചിരിക്കേണ്ടതാണെന്ന് തോന്നിയതിനാൽ ഇവിടെ ഇടുന്നു.രസകരമായ പല പരാമർശങ്ങളും കാണാം

On 26-06-2010 in a meeting organised in Kannur twon in protest against the hike of fual prices, the respondent M.V. Jayarajan , a non practicing Advocate ill-informed in law and a politician belonging to the C.P.I. (Marxist) party , made a public speech

Seeing the respondent tenaciously sending missiles of virulent attack on the Judges and their verdict in a strident voice full of hatred, arrogance and contempt , one is reminded of deadly poisonous reptile hissing and spitting all the venom at its prey

The RW2 who had refused to take oath in the name of God and he eventually exhibited his loyalty to the respondent was evidently not honest in his statement that he has absolutely no political affiliations or affinity

(vide Vincent Panikkulangara v, V.R. Krishana Iyer - 1983 KLT 829 and P.N. Duda v. Shiv Shanker- (1988 3 SCC 167).But the responded herein is only a worm who does not come anywhere near those legal luminaries so as to start campaign highlighting the pitfalls of the judiciary and to correct them

There are, among the public innumerable well meaning individuals who do not owe allegiance to any political party, but instead , look down upon the political parties and politicians as inevitable evils in the society .But , at the same time, it is heartening to note that as a silver line there are politicians (although a few in number) with clean image and who are venerated not only bu their own partymen but by all alike including their political rivals

ഇനി  ജയരാജന്റെ വക്കിലായ എം.കെ ദാമോദരനെപ്പറ്റി കോടതി വിധിയിൽ പറയുന്ന പരാമർശങ്ങളും വായിക്കുക

പരാമർശം 1
പരാമർശം 2

5 comments:

രാജേഷ് സൂര്യകാന്തി said...

'ശുംഭന്‍' എന്നാ പ്രയോഗത്തിനേക്കാള്‍ മൂര്‍ച്ചയുള്ള വല്ലതും ഉണ്ടോ കിരണേ?? ഞാന്‍ അതും വിളിച്ചിരിക്കുന്നു.. ഭീകരം തന്നെ..

Harish said...

ചില ജഡ്ജിമാര്‍ എത്ര നികൃഷ്ടമായ ജനാധിപത്യ ബോധമാണ് കൊണ്ടു നടക്കുന്നത് എന്നതിന്‌ തെളിവാണ് ഈ വിധി.
വാദം പറയുക മാത്രമല്ല, കോടതിയെ താന്‍ പറയുന്ന വാദത്തിലേക്ക് എത്തിക്കുക എന്നത് കൂടി വക്കീലിന്റെ ജോലിയാണ്. ഏതായാലും അഡ്വ.എം.കെ.ദാമോദരന്‍ ഇത് ചില്ലിട്ടു വയ്ക്കുമായിരിക്കും. :-))

ramachandran said...

അഡ്വ.എം.കെ.ദാമോദരന്‍ എന്ന വക്കീലിനെ ജയരാജന്‍.' ശുംബന്‍ ദാമോദരന്‍" എന്ന് വിളിച്ചു ജയലില്‍ നിന്ന്പുറത്തുവരണമായിരിന്നു.
അഡ്വക്കറ്റ് ആയ ജയരാജന്‍ തന്നെ സ്വയം വാദിചെങ്കില്‍ ജയിക്കാമായിരുന്നു ഈ കേസ് .
സി പി എം എന്ന പാര്‍ട്ടിയോ ഇടതുപക്ഷമോ ഇനിയെങ്കിലും ഈ വക്കീലിനെ ഏതെങ്കിലും കേസ് എല്പ്പിക്കതിരിക്കുക.

N.J ജോജൂ said...

ഇതിനെപ്പറ്റി ഒരു പോസ്റ്റിടണമെന്ന് എനിയ്ക്കും താത്പര്യമുണ്ടായിരുന്നു. പൊതുനിരത്തിലെ സമ്മേളനങ്ങൾ നിരോധിച്ച വിധിയോടും ജയരാജനെതിരെയുള്ള ഹൈക്കോടതി വിധിയോടും യോജിപ്പാണ് ഉള്ളത്. എങ്കിലും കോടതിയുടെ പരാമർശങ്ങൾ കോടതിയ്ക്കു നിരക്കാവുന്നതല്ല എന്ന് തോന്നിയിട്ടൂണ്ട്. കോടതിയും ജഡ്ജിയും ഒരു വ്യക്തി എന്ന നിലയിൽ പെരുമാറേണ്ടതോ വ്യക്തിപരമായ അഭിപ്രായങ്ങൾ വിധിയിൽ വരേണ്ടതോ അല്ല.

മുക്കുവന്‍ said...

agree with joju.